വൃശ്ചിക കൂറു കാരുടെ നവംബർ 2024 മാസഫലം (വിശാഖം അനിഴ തൃകേട്ട )‎@anandabhairavi5939

Поделиться
HTML-код
  • Опубликовано: 25 окт 2024
  • വൃശ്ചിക കൂറു കാരുടെ നവംബർ 2024 മാസഫലം (വിശാഖം അനിഴ തൃകേട്ട )‎@anandabhairavi5939 താത്കാലിക ഗുളിക സ്ഥിതി ഫലവും പരിഹാരവും ഉൾപ്പെടെ

Комментарии • 13

  • @harishpattayil81
    @harishpattayil81 23 часа назад +4

    വളരെ ഉപകാര പ്രദം

  • @aahilaira9298
    @aahilaira9298 7 часов назад +2

    Tintu trikketta manasikayi vishamagal matram

  • @Sreekuttan-f5m2p
    @Sreekuttan-f5m2p День назад +2

    🙏🏿🙏🏿🙏🏿

  • @geethakumari-il7tg
    @geethakumari-il7tg 20 часов назад +2

    ഗീത thriketta

  • @ReejaMaruthu
    @ReejaMaruthu 9 часов назад +1

    Mam എൻ്റെ മകൻ്റെ നക്ഷത്രം അനിഴം ആണ്. BDS ന് അഡ്മിഷൻ കിട്ടി MBBSന് dry ചെയ്തു പക്ഷെ BDS ന് ആണ് കിട്ടിയത്. ഈ Feeld ൽ എൻ്റെ മകൻ നല്ല ഒരു നിലയ്ക്ക് വരുമോ ദയവായി മറുപടി തരണം❤❤❤😊

  • @vijayakumarkg3155
    @vijayakumarkg3155 21 час назад +3

    ഞാൻ അങ്ങയുടെ വീഡിയോ സ്തിരമായി കാണുന്ന ആളായിരുന്നു. വിഡിയോ ചെയ്യൽ നിർത്തി എന്ന് കരുതി. കാരണം വിഡിയോ കാണാറില്ല.
    വീഡിയോ ചെയ്യുമ്പോൾ ഗ്രഹങ്ങൾ സഞ്ചരിക്കുന്ന നാളുകൾക്ക് പുറമെ., ജന്മത്തിൽ, ഒന്നിൽ, രണ്ടിൽ തുടങ്ങി പണ്ട്രണ്ടു വരെ, അങ്ങിനെ കൂടി പറയാൻ സാധിക്കുമോ? പ്രണാമം.

    • @anandabhairavi5939
      @anandabhairavi5939  21 час назад +1

      ഒക്ടോബറിലെ ചെയ്യാൻ സമയം കിട്ടിയില്ല. 🙏
      കൂടുതൽ കാലയളവിൽ ഒരു രാശിയിൽ നിൽക്കുന്ന ഗ്രഹംങ്ങളെ മാത്രമേ അങ്ങനെ പറയാൻ പറ്റു, ബാക്കിയുള്ളവ ഒരു ഇംഗ്ലീഷ് മാസത്തിൽ ചിലപ്പോൾ രണ്ടു രാശി ഒക്കെ മാറിയേക്കാം അപ്പോൾ അത്രയും വിശദീകരിച്ചു പറയുന്നത് കേൾവിക്കാർക്ക് അരോചകം ആയാലോ എന്ന് കരുതിയാണ്. പിന്നേ വീഡിയോ ദൈര്ഖ്യം കൂടുമല്ലോ 🙏🙏 അഭിപ്രായത്തിനു നന്ദി 😍🙏

  • @geethakumari-il7tg
    @geethakumari-il7tg 20 часов назад +2

    Thrijettaku ഒന്ന് പറയണേ

    • @anandabhairavi5939
      @anandabhairavi5939  20 часов назад +1

      പൊതു ഫലം ആണിത് കൂറിൽ ഉള്ള നാളുകളുടെ 🙏

  • @theyyam1234
    @theyyam1234 5 часов назад

    എന്തൊക്കെ നല്ലത് പറഞ്ഞാലും ഇപ്പോ നടുവേദന ആയി കിടക്കുന്നു ഇത് മാറില്ലേ കുറെ മരുന്ന് കഴിച്ചു ഇപ്പൊ ഉള്ള വരുമാനവും പോയി തൃക്കേട്ട

    • @anandabhairavi5939
      @anandabhairavi5939  Час назад

      കണ്ടക ശനികൂടി ആണല്ലോ, എല്ലാം മാറിക്കോളും 🙏

    • @theyyam1234
      @theyyam1234 Час назад

      @@anandabhairavi5939 എപ്പോ ശനി എനിയും തീർന്നില്ലേ